
കാലം കടന്നു..വസന്തം ഇതാ വീണ്ടും പടിവാതുക്കല്‍.. വസന്തത്തെ സ്നേഹിക്കുന്ന വൃക്ഷം എന്ത് ചെയ്യും???
ഇനിയും ഋതു മാറുമല്ലോ എന്ന് വിചാരിച്ചു വസന്തത്തെ സ്വീകരിക്കതിരിക്കുമോ??? പൂത്തുലയാതിരിക്കുമോ?? കഴിഞ്ഞു പോയ ദുഃഖ ശിശിര കാലമോര്‍ത്തു വസന്തത്തെ വരവെല്ക്ക വേണ്ടാതെ പുഷ്പിക്കാതെ ഇരിക്കുമോ??? എല്ലാം മറന്നു വസന്തതിലുലയുക അല്ലേ ചെയ്യുക !!
theerchayaayum :-)
മറുപടിഇല്ലാതാക്കൂ